¡Sorpréndeme!

പിണറായിയെ പുകഴ്ത്തി മോഹന്‍ലാല്‍ | Oneindia Malayalam

2020-04-08 1,663 Dailymotion


Mohanlal praising Pinarayi vijayan

ഈ മഹാമാരിയെ ചെറുക്കുന്നതിന് വേണ്ടി താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി കൈക്കൊണ്ട സുരക്ഷാ നടപടികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അഗാധമായ അഭിനന്ദനങ്ങള്‍. ഈ പ്രതിസന്ധി ഘട്ടത്തിലെ താങ്കളുടെ നേതൃത്വം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തപ്പെടും.